നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി
May 15, 2026പാരിസ് : കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ ബ്രിജിത്ത് തല്ലിയത് ഒരു നടിയുമായുള്ള ബന്ധം സംബന്ധിച്ച…