കാരുണ്യത്തിന്റെ കടലായി കാൽനൂറ്റാണ്ട്! എം.എസ്.എം.ഐ സന്യാസിനീ സമൂഹം അമേരിക്കയിലെ ശുശ്രൂഷയുടെ രജതജൂബിലി നിറവിൽ
May 31, 2026ഡോ. ജോർജ് എം. കാക്കനാട് മിസൂറി സിറ്റി (ടെക്സസ്): കടൽ കടന്നെത്തിയ കാരുണ്യത്തിന് കാൽ നൂറ്റാണ്ടിന്റെ സഫല യാത്ര. മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (MSMI)…