Author: editor2

breaking news

അലബാമയിൽ 1998-ലെ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

September 18, 2026

പി പി ചെറിയാൻ അലബാമ: 1998-ൽ പണയം വയ്ക്കുന്ന കടയിൽ നടന്ന കൊലപാതക കേസിൽ ജെഫ്രി ലീ (49) എന്നയാൾക്കാണ് അൽബാമയിൽ സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകീട്ട്…

breaking news

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹർജി ഒഡീഷ സർക്കാർ തള്ളി

September 18, 2026

പി പി ചെറിയാൻ ന്യൂഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ചെറിയ മക്കളെയും ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ദാര സിംഗിന്റെ…

America

റീജിയണൽ ഒ.സി.വൈ.എം ഏഴാമത് വാർഷിക ഓർത്തഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ തുടക്കം

September 18, 2026

സന്തോഷ് പി സ്കറിയാ ഡാളസ്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM)…

America

കെ.എൽ.എസ്. കഥ-കവിത പുരസ്‌കാരങ്ങൾ സെപ്തംബർ 26 നു സമ്മാനിക്കും

September 18, 2026

ഡാലസ് :- കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026 ലെ പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾ സെപ്തംബർ 26 ശനിയാഴ്ച വാഷിങ്ങ്ടൺ ഡിസിയിൽ നടക്കുന്ന ലാന…

breaking news

ഇന്ധന പ്രതിസന്ധി: കടുത്ത നിയന്ത്രണങ്ങളുമായി പാക്കിസ്ഥാന്‍, വിവാഹ ചടങ്ങുകളില്‍ ഒരു വിഭവം, കടകള്‍ രാത്രി എട്ടിനുശേഷം പാടില്ല

September 18, 2026

ഇസ്‌ലാമാബാദ് : യുഎസ്– ഇറാൻ സംഘർഷങ്ങൾക്കും ഹൂതികളുടെ ഇടപെടലുകള്‍ ശക്തമായതിനു പിന്നാലെയും ഇന്ധനം ലാഭിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാക്കിസ്ഥാൻ. ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനായി പുതിയ നിയന്ത്രണങ്ങൾ പാക്ക്…

America

അതിരുകൾ കടന്ന് ദിവാൻ കളരി; ഒക്ലഹോമ ഇന്ത്യ ഫുഡ് ആൻഡ് ആർട്സ് ഫെസ്റ്റിവലിൽ ദിവാൻ കളരിയുടെ ചരിത്രപരമായ കാൽവെപ്പ്

September 18, 2026

അജു വാരിക്കാട് ഹൂസ്റ്റൺ: കേരളത്തിൻ്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ലഭിച്ചുവരുന്ന വർധിച്ച സ്വീകാര്യതയുടെ അംഗീകാരമായി ദിവാൻ കളരി ഹൂസ്റ്റൺ, ഒക്ലഹോമ സിറ്റിയിൽ നടക്കുന്ന…

Obituary

ഏലിയാമ്മ ജോർജ് (82) അന്തരിച്ചു

September 18, 2026

പിറ്റ്സ്ബർഗ്: കഴിഞ്ഞ ജൂലൈയിൽ ചിക്കാഗോയിൽ വെച്ച് നടന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ നാഷണൽ ട്രഷറർ പ്രസാദ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് (കുഞ്ഞുമോൾ, 82) പിറ്റ്സ്ബർഗിൽ അന്തരിച്ചു.…

Obituary

മേഴ്സി ഹണി ബ്രിസ്ബേനിൽ അന്തരിച്ചു

September 18, 2026

ബ്രിസ്ബേൻ , ഓസ്‌ട്രേലിയ : പാസ്റ്റർ ജോൺ തോമസിന്റെ (ഹണി പാസ്റ്റർ) സഹധർമ്മിണി സിസ്റ്റർ മേഴ്സി ഹണി അന്തരിച്ചു. ദൈവവിശ്വാസത്തിലും പ്രാർത്ഥനയിലും സമർപ്പിതമായ ജീവിതം നയിച്ച സിസ്റ്റർ…

breaking news

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നവർ രക്ഷാസമിതിയിൽ’; യു.എൻ രക്ഷാസമിതിയെ ഉടച്ചുവാർക്കണമെന്ന്‌ യു.എൻ സെക്രട്ടറി ജനറൽ

September 17, 2026

ന്യൂയോർക്ക്: അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ആഗോള വൻശക്തികൾ തന്നെ രക്ഷാസമിതിയിൽ ഇരിക്കുകയാണെന്നും, ഇതിനാൽ യു.എൻ രക്ഷാസമിതി പൂർണമായും സ്തംഭിച്ച അവസ്ഥയിലാണെന്നും തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ…

breaking news

ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം സൗദി നിർത്തിവെച്ചതായി റിപ്പോർട്ട്

September 17, 2026

ന്യൂഡൽഹി: ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകുന്നത് വരെ ഇന്ത്യൻ റിഫൈനറികൾക്കുള്ള ക്രൂഡ് ഓയിൽ വിതരണം സൗദി അരാംകോ നിർത്തിവെച്ചതായി റിപ്പോർട്ട്. സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ…