Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAutomobileഎയർ ബാഗ് പൊട്ടിത്തെറിക്കാൻ സാധ്യത:പഴയ നിസാൻ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് കമ്പനി

എയർ ബാഗ് പൊട്ടിത്തെറിക്കാൻ സാധ്യത:പഴയ നിസാൻ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് കമ്പനി

പി പി ചെറിയാൻ

ഡിട്രോയിറ്റ് : എയർബാഗ് പൊട്ടിത്തെറിച്ച് അപകടകരമായ ലോഹ ശകലങ്ങൾപുറത്തു വരുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ 84,000 ത്തോളം പഴയ നിസാൻ വാഹന ഉടമകളോട് അവ ഓടിക്കുന്നത് നിർത്താൻ കമ്പനി അഭ്യർഥിക്കുന്നു. 2015 മുതൽ 58 പേർക്ക് പരുക്കേൽക്കുകയും ഒരാൾ ഫ്രണ്ട് പാസഞ്ചർ ഇൻഫ്ലേറ്റർ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അഭ്യർഥന നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments