മസ്‌കത്ത്: ഒമാനിലെ കടലിൽ കാണാതായ ആൺകുട്ടിയുടെ മൃദേഹം കണ്ടെടുത്തു. മസ്‌കത്ത് ഗവർണറേറ്റിലെ സീബ് ബീച്ചിൽ നിന്നുമാണ് മൃദേഹം കണ്ടെത്തിയത്. കുട്ടിയെ കടലിൽ കാണാതായിട്ട് നാല് ദിവസത്തോളമായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് മൃദേഹം കണ്ടെടുത്തത്.
ഒമാനിലെ കടലിൽ കാണാതായ ആൺകുട്ടിയുടെ മൃദേഹം കണ്ടെടുത്തു
RELATED ARTICLES