Monday, April 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ. പി. ബേബിയുടെ ഭാര്യ ലീലാമ്മ ബേബി നിര്യാതയായി

കെ. പി. ബേബിയുടെ ഭാര്യ ലീലാമ്മ ബേബി നിര്യാതയായി

ചന്ദനപ്പള്ളി : കല്ലിട്ടതിൽ പരേതനായ റിട്ടയേഡ് അധ്യാപകൻ കെ. പി. ബേബിയുടെ ഭാര്യ ലീലാമ്മ ബേബി (86) അന്തരിച്ചു. ഭൗതിക ശരീരം ചൊവ്വാഴ്ച 4 നു ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്‌കാരം ബുധനാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടത്തുന്നതുമാണ്. പരേത അടൂർ പാലവിളയിൽ കുടുംബാംഗമാണ്.
മക്കൾ: ഫാ. ജേക്കബ് ബേബി (വികാരി, വകയാർ സെന്റ് മേരിസ് ഓർത്തഡോക്‌സ് വലിയപള്ളി), സതീഷ് കെ. ബേബി (കുവൈറ്റ്), ഷെർളി അലക്‌സാണ്ടർ (മാനേജർ ജിയോബ്രോസ് മുത്തൂറ്റ് നിധി, ചക്കുവള്ളി), ഷൈനി മാത്യു.
മരുമക്കൾ: കുമ്മണ്ണൂർ ഞവരക്കൽ വീട്ടിൽ ബിനു ജേക്കബ് (അധ്യാപിക, എം.ജി ഹൈസ്‌കൂൾ തുമ്പമൺ), ഓമല്ലൂർ പൊരുന്നല്ലിൽ സുജ സതീഷ് (കുവൈറ്റ്), തേവലക്കര പ്ലാവിളയിൽ അലക്‌സാണ്ടർ വൈദ്യൻ, കൂടൽ ജി എസ്. ഭവനിൽ മാത്യു ജോർജ് (എൻ .ജി.എം ബിൽഡേഴ്‌സ്, കൂടൽ)
കൊച്ചുമക്കൾ:ഗ്രീഷ്മ എൽസ സതീഷ്, ശില്പ സൂസൻ സതീഷ് , നീതു സൂസൻ അലക്‌സ്,നിമ്മി എൽസ അലക്‌സ് , ഡോ. എലിസബത്ത് ജേക്കബ് , മാമ്മൻ ജേക്കബ്‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com