Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ്​ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ബി.ജെ.പി മൂന്ന്​ സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജ്​. പ്രസ്​ ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ ബി.ജെ.പി വിജയം നേടുമെന്നാണ്​ പി.സി. ജോർജിന്‍റെ പ്രവചനം. നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന്​ മുകളിൽ സീറ്റ്​ ബി.ജെ.പി നേടുമെന്നും പി.സി. ജോർജ്​ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com