ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപ്പള്ളി പെരുന്നാളിന് കൊടിയേറി..
തുമ്പമൺ ഭദ്രസനാദിപൻ അഭി ഡോ എബ്രഹാം മാർ സെറാഫിൻ തിരുമേനി പള്ളി അങ്കണത്തിലെ സ്വർണ കൊടിമരത്തിൽ കൊടിയേറ്റ് കർമം നടത്തി.

തുടർന്ന് ആഘോഷ പൂർവ്വം കൊടിമര ഘോഷയാത്രയും കൽകുരിശിങ്കലെ കൊടിയേറ്റും നടത്തു .ചന്ദനപ്പള്ളി വലിയപള്ളിപെരുന്നാൾ മെയ് 1 മുതൽ 8 വരെ നടക്കും.



