Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജനന പൗരത്വം:പരിമിതപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം സുപ്രീം കോടതി പരിശോധിക്കും

ജനന പൗരത്വം:പരിമിതപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം സുപ്രീം കോടതി പരിശോധിക്കും

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ ഐക്യനാടുകളിൽ ജനിക്കുന്ന ആർക്കും പൗരത്വം ഉറപ്പാക്കുന്ന ‘ജനനത്തിലുള്ള പൗരത്വം’ (Birthright Citizenship) എന്ന ഭരണഘടനാപരമായ അവകാശം പരിമിതപ്പെടുത്താനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിവാദപരമായ പദ്ധതിയുടെ നിയമസാധുത സുപ്രീം കോടതി പരിശോധിക്കും.

പതിനാലാം ഭരണഘടനാ ഭേദഗതി പ്രകാരം നിലവിലുള്ള ഈ നിയമം, യു.എസിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്നു.

എന്നാൽ, യു.എസ്. പൗരനോ സ്ഥിര താമസക്കാരനോ ആയ മാതാപിതാക്കൾക്ക് ജനിക്കുന്നവർക്ക് മാത്രമായി പൗരത്വം പരിമിതപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

പ്രധാനപ്പെട്ട ഈ വിധി അടുത്ത വർഷം ജൂൺ അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments