Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനികവാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 3.45ഓടെയാണ് ആക്രമണമുണ്ടായത്. ദേരാ കി ഖലി മേഖലയിലൂടെ കടന്നുപോകുകയായിരുന്ന രണ്ട് സൈനികവാഹനങ്ങൾ ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തി. മേഖലയിൽ സൈനിക ഓപറേഷൻ തുടരുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments