ന്യൂഡൽഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സ്ഥലം മാറ്റം. യശ്വന്ത് വര്‍മ്മയെ സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനം രാഷ്ടപതി അംഗീകരിച്ചു. പിന്നാലെ രാഷ്ടപതിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. യശ്വന്ത് വർമ്മ മുൻപ് ജഡ്ജിയായി പ്രവർത്തിച്ചിരുന്ന അലഹബാദ് ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.
ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സ്ഥലം മാറ്റം
RELATED ARTICLES