Wednesday, March 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ‌അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com