കൊച്ചി: ദൈവദാസി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയർത്തുന്നതിനുള്ള നിർണായക ഘട്ടം പൂർത്തിയായി. പ്രഖ്യാപനം നവംബർ എട്ടിന്. വല്ലാർപാടം ബസലിക്കയിലാണ് ചടങ്ങുകൾ നടക്കുക. കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് ദൈവദാസി മദർ ഏലീശ്വ.
ദൈവദാസി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കൽ; നിർണായക ഘട്ടം പൂർത്തിയായി
RELATED ARTICLES



