Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കരുതെന്ന് ആര്‍ഡിഓ; മാറ്റാനാകില്ലെന്ന് സംഘാടകര്‍

ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കരുതെന്ന് ആര്‍ഡിഓ; മാറ്റാനാകില്ലെന്ന് സംഘാടകര്‍

കൊച്ചി: പുതുവത്സര രാവില്‍ ഫോര്‍ട്ട് കൊച്ചി വേളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാനാകില്ലെന്ന് ആര്‍ഡിഓ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കി. പപ്പാഞ്ഞിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റണമെന്നാണ് നിര്‍ദേശം.

പപ്പാഞ്ഞിയെ വേളി ഗ്രൗണ്ടില്‍ കത്തിക്കരുത്. പരേഡ് ഗ്രൗണ്ടില്‍ മാത്രമേ കത്തിക്കാന്‍ കഴിയൂ എന്നാണ് ആര്‍ഡിഓ നിര്‍ദേശം. പപ്പാഞ്ഞിയെ മാറ്റണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസും സംഘാടകരോട് ആവശ്യപ്പെട്ടു. തിരക്ക് മൂലം വേളി ഗ്രൗണ്ടിലെ പപ്പാഞ്ഞി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് എന്നും പൊലീസ് പറഞ്ഞു. അതേ സമയം പപ്പാഞ്ഞിയെ മാറ്റാനാവില്ലെന്നാണ് സംഘാടകരുടെ നിലപാട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments