ചെയ്തു.മസ്‌കറ്റ്: ഒമാനിൽ അശ്രദ്ധമായി വാഹനമോടിക്കുകയും അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുകയും ചെയ്ത ഒമ്പത് ബൈക്കുകൾ മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടിച്ചെടുത്തു. അപകടകരമായ രീതിയിൽ പൊതു നിരത്തിൽ വാഹനമോടിച്ച നിരവധി പേരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.’



