റിയാദ്: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മെഗാ ഭഅർദ സൗദിയ’ പരമ്പരാഗത നാടോടി നൃത്തത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്. റിയാദിലെ അൽ ഹുക്കും പാലസ് ഏരിയയിലെ അൽ അദ്ൽ സ്‌ക്വയറിലാണ് പരിപാടി അരങ്ങേറിയത്. നാലു ദിവസം നീണ്ട സ്ഥാപക ദിനാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടാണ് മെഗാ അർദ സൗദിയ നടന്നത്. ഏകദേശം 50,000 സന്ദർശകരാണ് ഇവിടേക്കെത്തിയത്. റിയാദ് റോയൽ കമ്മീഷനാണ് പരിപാടി സംഘടിപ്പിച്ചത്.
മെഗാ ഭഅർദ സൗദിയ’ പരമ്പരാഗത നാടോടി നൃത്തത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്
RELATED ARTICLES



