Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലൈംഗികാതിക്രമം: പെരുമ്പാവൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ലൈംഗികാതിക്രമം: പെരുമ്പാവൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പെരുമ്പാവൂരിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. അധ്യാപകൻ ഇപ്പോൾ റിമാർഡിലാണ്.

സംഭവത്തിൽ എറണാകുളം ആർ.ഡി.ഡിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകി. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments