തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആറുപേരെ കൊലപ്പെടുത്തിയെന്നു പൊലീസിന് മൊഴി നൽകി യുവാവ്. സഹോദരിയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
‘പാർട്ടിയിലേക്കില്ല, പഠിക്കണം’: പറ്റില്ലെന്ന് എസ്എഫ്ഐ; കോളജ് യൂണിയൻ മുൻ ഭാരവാഹിയെ മർദിച്ച് ഏരിയ സെക്രട്ടറി
വെഞ്ഞാറമൂട് സ്വദേശി അസ്‌നാന്‍ (23) ആണു പൊലീസില്‍ കീഴടങ്ങിയത്. യുവാവിന്റെ ആക്രമണത്തിൽ സഹോദരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ അമ്മയ്ക്കും പെൺസുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു