Friday, March 6, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസമൂഹ മാധ്യമ ഇൻഫ്ലൂവൻസർ ഇന്ത്യൻ വംശജ കാനഡയില്‍ കുത്തേറ്റുമരിച്ചു

സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ ഇന്ത്യൻ വംശജ കാനഡയില്‍ കുത്തേറ്റുമരിച്ചു

ചണ്ഡിഗഡ് : ഇന്ത്യൻ വംശജയായ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ നാൻസി ഗ്രെവാൾ (45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയിൽ കുത്തേറ്റുമരിച്ചു. ഈ മാസം മൂന്നിന് ഇവരെ കുത്തേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്നും ലസല്ലെ പൊലീസ് അറിയിച്ചു.

പഞ്ചാബിൽ നിന്നുള്ള നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തിനും നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നടത്താറുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments