Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമികച്ച സർവകലാശാലകളിൽ ഇടംപിടിച്ച് അബുദാബി യൂണിവേഴ്സിറ്റി

മികച്ച സർവകലാശാലകളിൽ ഇടംപിടിച്ച് അബുദാബി യൂണിവേഴ്സിറ്റി

അബുദാബി : ആഗോളതലത്തിലെ മികച്ച 250 സർവകലാശാലകളിൽ ഇടംപിടിച്ച അബുദാബി യൂണിവേഴ്സിറ്റി യുഎഇയിൽ ഒന്നാമത്. ടൈംസ് ഹയർ എജ്യുക്കേഷൻ സൂചികയിലാണ് അബുദാബി സർവകലാശാല മികച്ച മുന്നേറ്റം നടത്തിയത്. 
കഴിഞ്ഞ വർഷം ആദ്യ 350ൽ ഇടംപിടിച്ച സർവകലാശാല ഇത്തവണ 201–250 പട്ടികയിലേക്ക് ഉയർന്നു. യുഎഇ ആസ്ഥാനമായുള്ള ഒരു സർവകലാശാല നേടുന്ന ഏറ്റവും ഉയർന്ന പദവിയാണിത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments