Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ .ഐ .സി .സി യിൽ ആലോചന

കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ .ഐ .സി .സി യിൽ ആലോചന

ന്യൂഡൽഹിക: ലോക്സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ .ഐ .സി .സി ആലോചിക്കുന്നു. ചെറുപ്പക്കാർക്ക് മുൻഗണന നൽകിയുള്ള പുനഃ സംഘടനയാണ് ലക്ഷ്യമിടുന്നത് . സെക്രട്ടറി സ്ഥാനത്തേക്ക് എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നുണ്ട്.

ലോക്സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുന സംഘടനയെക്കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ഏറ്റെടുത്ത ജനറൽ സെക്രട്ടറിമാരുടെ പ്രവർത്തനത്തിലും നേതൃത്വത്തിന് തൃപ്തി പോരാ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com