Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news700ലേറെ വിമാനങ്ങൾ; വൻ കരാറുകൾക്കൊരുങ്ങി എയർ ഇന്ത്യ

700ലേറെ വിമാനങ്ങൾ; വൻ കരാറുകൾക്കൊരുങ്ങി എയർ ഇന്ത്യ

വൻ കരാറുകൾക്കൊരുങ്ങി എയർ ഇന്ത്യ. 220 ബോയിങ് വിമാനങ്ങളും എയർബസിൽ നിന്ന് 470 വിമാനങ്ങളും റോൾസ് റോയിസിൽ നിന്ന് 80- വിമാനങ്ങളും വാങ്ങാനാണ് തീരുമാനം. നീക്കം ചരിത്രപരമാണെന്നും ഇത് ഇന്ത്യ – അമേരിക്ക വ്യാവസായിക ബന്ധം ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ബൈഡനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം അറിയിച്ചു

തീരുമാനം ഇന്ത്യയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നും തീരുമാനം സ്വാഗതം ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments