Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്ത്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് വെട്ടിക്കുറച്ചു

കുവൈത്ത്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് വെട്ടിക്കുറച്ചു

കുവൈത്ത് സിറ്റി: കുവൈത്ത്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സർവീസ് വെട്ടിക്കുറച്ചു. ആഴ്ചയിൽ രണ്ട് വിമാന സർവീസ് ഉണ്ടായിരുന്നത് ഇപ്പോൾ ഒരു സർവീസായാണ് കുറച്ചത്.

എന്നാൽ സർവീസ് വെട്ടിക്കുറച്ചതിന്റെ കാരണം വിമാന കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 13 മുതൽ വെള്ളിയാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. അതേസമയം കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ ആഴ്ചയിൽ അഞ്ചെണ്ണമുള്ളത് തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com