Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായ് - സൂറത്ത് വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ

ദുബായ് – സൂറത്ത് വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ

ദുബായ് : സൂറത്ത് വിമാനത്താവളത്തിന് രാജ്യാന്തര പദവി നൽകിയതിനു പിന്നാലെ ദുബായ് – സൂറത്ത് റൂട്ടിൽ വിമാന സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്.

സൂറത്തിൽ നിന്ന് 171 യാത്രക്കാരുമായി ആദ്യ വിമാനം ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. ദുബായിലേക്ക് ആഴ്ചയിൽ 4 സർവീസും ഷാർജയിലേക്ക് 5 സർവീസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments