Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി-ഇന്ത്യ ആകാശ എയർ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍

സൗദി-ഇന്ത്യ ആകാശ എയർ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍

റിയാദ് : സൗദിയ്ക്കും ഇന്ത്യയ്ക്കുമിടയില്‍  ആകാശ എയർ  ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിച്ചു. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് ആരംഭിക്കും. അഹമ്മദാബാദ്- ജി​ദ്ദ, മും​ബൈ-​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ലെ പ്രതിവാ​ര 14 വി​മാ​ന സ​ർ​വിസു​ക​ൾ ഇതില്‍ ഉൾപ്പെ​ടും.

 ജൂ​ലൈ നാ​ലി​ന് ആരംഭി​ക്കു​ന്ന സ​ർ​വിസു​ക​ളി​ൽ മുംബൈയി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള ഏഴ്​ പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്നു സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments