Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'അകതാരില്‍ എന്നയ്യന്‍' പ്രകാശനത്തിനൊരുങ്ങുന്നു

‘അകതാരില്‍ എന്നയ്യന്‍’ പ്രകാശനത്തിനൊരുങ്ങുന്നു

ഭക്തരുടെ അകതാരില്‍ നിറയുന്ന വിശുദ്ധിയുടെ കുളിരുമായി അകതാരില്‍ എന്നയ്യന്‍ അയ്യപ്പഭക്തിഗാനം പ്രകാശനത്തിനൊരുങ്ങുന്നു. കുവൈറ്റില്‍ നിന്നുള്ള ഒരു കൂട്ടം സംഗീതപ്രേമികള്‍ ഒരുക്കിയ ഗാനം ബിജെ വോക്കല്‍സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ആസ്വാദകരിലേക്ക് എത്തുന്നത്.

പി. അയ്യപ്പദാസിന്റെ വരികള്‍ക്ക് ജിതിന്‍ മാത്യുവാണ് സംഗീതം. ബിനോയ് ജോണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിര്‍മാണം : ബിനോയ് ജോണി, ജിതിന്‍ മാത്യു, ബിജിഎം : ബോബി സാം, മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് : ജിന്റോ ജോണ്‍, വോക്കല്‍ റെക്കോര്‍ഡിംഗ് : റിജു കെ. രാജു, എഡിറ്റിംഗ് ആന്‍ഡ് ഡിഐ : സുധി മോഹന്‍, പോസ്റ്റര്‍ ആന്‍ഡ് ടൈറ്റില്‍ : ജയന്‍ ജനാര്‍ദ്ദന്‍, ആശയം : ആദര്‍ശ് ഭുവനേശ്, ഷൈജു അടൂര്‍, ജോബി മാത്യു

ചാനൽ :

https://youtube.com/@binoyjohney?si=4OBzLKSL_3qpKjKF


RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com