Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതന്റെ ജീവന് ഭീഷണിയുണ്ടെന്ന് അഖിൽ സജീവ്

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അഖിൽ സജീവ്

തിരുവല്ല: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തില്‍ പ്രതികരിച്ച് അഖില്‍ സജീവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അഖില്‍ പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നത്.

താന്‍ മനസാവാചാ അറിയാത്ത കാര്യങ്ങള്‍ക്കാണ് പഴി കേള്‍ക്കുന്നത്. തനിക്ക് ക്രൂരമായ മര്‍ദ്ദനം നേരത്തെ ഏല്‍ക്കേണ്ടി വന്നിരുന്നു. ഗതികെട്ടവനെ വെച്ച് ചൂഷണം ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മണിമലയില്‍ വച്ചും തനിക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവെന്നുവെന്നും അഖില്‍ സജീവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments