Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണക്കേസുമായി പരസ്‌പരബന്ധമുണ്ടെന്ന് അനിൽ അക്കര

കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണക്കേസുമായി പരസ്‌പരബന്ധമുണ്ടെന്ന് അനിൽ അക്കര

തൃശൂർ :കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണക്കേസുമായി പരസ്‌പരബന്ധമുണ്ടെന്ന് അനിൽ അക്കര. കൊടകര കുഴൽപ്പണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് ഒത്തുതീർപ്പിനാണ് മുഖ്യമന്ത്രിയുമായി എം.കെ.കണ്ണൻ ചർച്ചനടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു.

കരുവന്നൂർ വിഷയത്തിൽ ഇന്നലെവരെയില്ലാത്ത ആവേശമാണ് സിപിഎമ്മിന്. സിപിഎം നേതാക്കൾ തുടർച്ചയായി യോഗങ്ങൾ നടത്തുകയാണ്. എന്തിനാണ് ആരോപണവിധേയനായ ആളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. മുഖ്യമന്ത്രി മാത്രമാകില്ല ചർച്ചയിൽ പങ്കെടുത്തത്. കരുവന്നൂർ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫണ്ടിങ് അല്ല ചർച്ചയായത്. എങ്ങനെ ഒത്തുതീർപ്പിലെത്താമെന്നതായിരുന്നു ചർച്ചയെന്ന് അനില്‍ അക്കര ആരോപിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments