Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആവേശത്തോടെ പമ്പയും : ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഇ​ന്ന്

ആവേശത്തോടെ പമ്പയും : ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഇ​ന്ന്

ആ​റ​ന്മു​ള: ഭ​ക്തി​യും ആ​വേ​ശ​വും ഒ​രേ​പോ​ലെ സ​മ​ന്വ​യി​ക്കു​ന്ന ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഇ​ന്ന്. പ​മ്പാന​ദി​യു​ടെ ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ലോ​ത്സ​വം ഉ​ച്ച​യ്ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​കു​ക. ജ​ല​ഘോ​ഷ​യാ​ത്ര മ​ന്ത്രി വീ​ണാ ജോ​ര്‍ജ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡന്‍റ് കെ. ​എ​സ്. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​ഘോ​ഷ​യാ​ത്ര​യി​ല്‍ 51 പ​ള്ളി​യോ​ട​ങ്ങ​ളും മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ 48 പ​ള്ളി​യോ​ട​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com