Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രഹ്മപുരം തീ: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും

ബ്രഹ്മപുരം തീ: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കോർപറേഷൻ ഇന്നു കോടതിയിൽ ഹാജരാക്കും.

സംസ്ഥാനത്തുടനീളം മാലിന്യ സംസ്‌കരണത്തിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ മൂന്ന് അമിക്കസ് ക്യൂറിമാരെയും കോടതി നിയോഗിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments