Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാ​ര​ത് ജോ​ഡോ യാ​ത്ര വി​പ്ല​വപ്ലരം; ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

ഭാ​ര​ത് ജോ​ഡോ യാ​ത്ര വി​പ്ല​വപ്ലരം; ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര വി​പ്ല​വ​ക​ര​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ.

രാ​ഹു​ലി​ന്‍റെ വ്യ​ക്തി​ത്വം രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വി​വേ​കം പ​ക​രു​ന്ന​താ​ണ്; ഇ​ത്ത​ര​മൊ​രു യാ​ത്ര രാ​ജ്യം ക​ണ്ടി​ട്ടി​ല്ല. രാ​ഹു​ലി​ന്‍റെ ല​ക്ഷ്യം ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്ന​താ​യും സി​ൻ​ഹ പ​റ​ഞ്ഞു.

ബി​ജെ​പി അം​ഗ​വും വാ​ജ്പേ​യ് കാ​ബി​ന​റ്റി​ലെ അം​ഗ​വു​മാ​യി​രു​ന്ന സി​ൻ​ഹ, 2019-ലെ പൊതു തെരഞ്ഞെടുപ്പിൽ ​കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. 2022 മാ​ർ​ച്ചി​ലാ​ണ് സി​ൻ​ഹ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments