Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ട ഡിസിസി യോഗത്തിൽ വീണ്ടും നേതാക്കൾ തമ്മിൽ തർക്കം: മർദ്ദിച്ചെന്ന് പൊലീസിന് പരാതി

പത്തനംതിട്ട ഡിസിസി യോഗത്തിൽ വീണ്ടും നേതാക്കൾ തമ്മിൽ തർക്കം: മർദ്ദിച്ചെന്ന് പൊലീസിന് പരാതി

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി യോഗത്തിൽ വീണ്ടും നേതാക്കൾ തമ്മിൽ തർക്കം. യോഗത്തിനിടെ യൂത്ത്കോൺഗ്രസ്‌ പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി പോലീസിനെ സമീപിച്ചു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കൾ തമ്മിലുള്ള വാക്ക്പോര്. കഴിഞ്ഞ ദിവസം നിന്ന് ഇറങ്ങി പോയ മുൻ ഡിസിസി പ്രസിഡന്റ്‌മാരുടെ നടപടി ശരി അല്ലെന്നു പി ജെ കുര്യൻ യോഗത്തിൽ പറഞ്ഞതും തർക്കം രൂക്ഷമാക്കി. പ്രശ്നങ്ങൾക്കെല്ലാം കാരണം കുര്യനും ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിലും ആണെന്ന് മറു വിഭാഗത്തിന്റെ ആരോപണം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments