Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭൂനിയമഭേദഗതി ഓർഡിനൻസ്; ഏപ്രിൽ 3 ന് ഇടതു മുന്നണി ഹർത്താൽ

ഭൂനിയമഭേദഗതി ഓർഡിനൻസ്; ഏപ്രിൽ 3 ന് ഇടതു മുന്നണി ഹർത്താൽ

ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com