Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹയർ സെക്കൻഡറിയിൽ 82.95 ശതമാനം വിജയം

ഹയർ സെക്കൻഡറിയിൽ 82.95 ശതമാനം വിജയം

ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 ശതമാനം വിജയം. പരീക്ഷ എഴുതിയവരിൽ 3,120,05 പേർ ഉപരിപഠനത്തിന് അർഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 33,815 പേർക്ക് ഫുൾ എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിത്.

കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. 0.92 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. വൈകുന്നേരം നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

വെബ്‌സൈറ്റുകൾ: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
മൊബൈൽ ആപ്പുകൾ: APHALAM 2023, iExaMS Kerala, PRD Live

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com