എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുർബാന തർക്കത്തിൽ ഇടപെട്ട് മാർപ്പാപ്പ. വിഷയം പഠിച്ച് പരിഹരിക്കാൻ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടരും.