ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛർദിക്കാനായി തല പുറത്തേക്കിട്ടപ്പോൾ എതിർദിശയിൽ നിന്നെത്തിയ ടാങ്കർ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്ത്രീയുടെ തലയറ്റു. ഗുണ്ടൽപേട്ടിൽ നിന്ന് മൈസൂരലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഓടുന്ന ബസിൽ നിന്ന് തലപുറത്തേക്കിട്ട സ്ത്രീയുടെ തലയറ്റു
RELATED ARTICLES