Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള (പ്രിലിംസ് കം മെയിൻസ് 2023-24) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.

30 നു രാവിലെ 11 മുതൽ നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് 28 വരെ https://kscsa.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീസ് 200 രൂപ. ഫോൺ: തിരുവനന്തപുരം: 0471 2313065, 2311654, 8281098863, 8281098862, 8281098861, കൊല്ലം: 8281098867, മൂവാറ്റുപുഴ: 8281098873. പൊന്നാനി: 0494 2665489, 8281098868, പാലക്കാട്: 0491 2576100, 8281098869, കോഴിക്കോട്: 0495 2386400, 8281098870, കല്യാശ്ശേരി: 8281098875

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments