Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസത്യൻ മൊകേരി വയനാട് സിപിഐ സ്ഥാനാർത്ഥിയായേക്കും

സത്യൻ മൊകേരി വയനാട് സിപിഐ സ്ഥാനാർത്ഥിയായേക്കും

വയനാട് : സത്യൻ മൊകേരി വയനാട് സിപിഐ സ്ഥാനാർത്ഥിയായേക്കും. ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും. വയനാട് ജില്ലാ കമ്മിറ്റി സത്യൻ മൊകേരിയുടെ പേരാണ് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട്. പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ പേരും സാധ്യത പട്ടികയിലുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments