Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎം മാത്രമല്ല, സിപിഐയും തിരുത്തണമെന്ന് ബിനോയ് വിശ്വം

സിപിഎം മാത്രമല്ല, സിപിഐയും തിരുത്തണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഎം മാത്രമല്ല, സിപിഐയും തിരുത്തണമെന്ന് ബിനോയ് വിശ്വം. എല്ലാ കുറ്റവും സിപിഎമ്മിന്‍റേത് എന്ന് പറയുന്നതല്ല സിപിഐ. എഐഎസ്എഫ് ഒരു ക്യാംപസിലും എസ്എഫ്ഐയോട് ഏറ്റുമുട്ടരുത്. വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ആശയമാണ് എസ്എഫ്ഐയെന്നും ബിനോയ് വിശ്വം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments