Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുസ്തകവിവാദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ

പുസ്തകവിവാദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: പുസ്തകവിവാ​​ദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദ​ൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുവാദം വാങ്ങേണ്ട കാര്യമില്ല. ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments