Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപരസ്യപ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ

പരസ്യപ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ

ത്തനംതിട്ട: നിലപാട് മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവ് എ.പത്മകുമാർ. പരസ്യപ്രതികരണം തെറ്റായിപ്പോയെന്നും നാളെ ജില്ലാക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും പത്മകുമാർ പറഞ്ഞു. ‘എന്ത് നടപടിയെടുത്താലും അംഗീകരിക്കും. മനുഷ്യനാകുമ്പോൾ തെറ്റും ശരിയും ഉണ്ടാകും.വീണാ ജോര്‍ജിന്‍റെ കഴിവില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ആ സമയത്ത് ഉണ്ടായ വൈകാരിക പ്രകടനമാണ് താന്‍ നടത്തിയത്’..പത്മകുമാര്‍ പറഞ്ഞു.

തന്റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാനേതാക്കൾ ശ്രമിച്ചത്. അതുകൊണ്ടാണ് താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന് ഫോട്ടോ എടുത്തതെന്നും പത്മകുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments