Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅവധികിട്ടാന്‍ ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ എലി വിഷം കലര്‍ത്തി ഒന്‍പതാം ക്ലാസുകാരന്‍

അവധികിട്ടാന്‍ ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ എലി വിഷം കലര്‍ത്തി ഒന്‍പതാം ക്ലാസുകാരന്‍

അവധികിട്ടാന്‍ ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ എലി വിഷം കലര്‍ത്തി ഒന്‍പതാം ക്ലാസുകാരന്‍. കര്‍ണാടക കെ.ജി.എഫിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.വിഷംകലര്‍ന്ന വെള്ളംകുടിച്ച മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പാകെ ഹാജരാക്കിയ വിദ്യാര്‍ഥിയെ റിമാന്‍ഡ് ചെയ്ത് സര്‍ക്കാരിന്റെ പുനരധിവാസകേന്ദ്രത്തിലേക്കയച്ചു.

കുട്ടിയുടെ ഇഷ്ടത്തിന് വിപരീതമായാണ് മാതാപിതാക്കള്‍ അവിടെ ചേര്‍ത്തെത്. അവധികിട്ടിയാല്‍ വീട്ടില്‍ പോകാമെന്ന ധാരണയാണ് കുട്ടിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. കുട്ടി മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നെന്നും വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments