Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

തിരുവനന്തപുരം: മലയൻകീഴിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. മലയൻകീഴ് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം നാലിനാണ് രാജേന്ദ്രനെ രാജേഷ് മർദിക്കുന്നത്. മർദനമേറ്റ് ചികിത്സയിലിരിക്കേ ഇന്ന് രാജേന്ദ്രൻ മരണത്തിന് കീഴടങ്ങുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com