Sunday, January 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്ലസ് വൺ വിദ്യാർത്ഥിക്ക് കുത്തേറ്റു, സംഭവ തർക്കം പരിഹരിക്കുന്നതിനിടെ

പ്ലസ് വൺ വിദ്യാർത്ഥിക്ക് കുത്തേറ്റു, സംഭവ തർക്കം പരിഹരിക്കുന്നതിനിടെ

കോഴിക്കോട്: ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്നവിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് തർക്കം പറഞ്ഞു തീർക്കുന്നതിനിടെയാണ് കുത്തേറ്റത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പ്ലസ്വൺ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിയും മണ്ണൂർ സ്വദേശിയായി വിദ്യാർഥിയും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങൾ
ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തർക്കം പറഞ്ഞു തീർക്കാനാണ് മണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ പിതാവ്
ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com