കോട്ടയം: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ ഡി.സി ബുക്സിനെതിരെ പൊലീസ് കേസെടുത്തു. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തത്. ഡിസി രവിയെയും ജീവനക്കാരെയും വീണ്ടും പൊലീസ് ചോദ്യം ചെയ്തേക്കും
ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ ഡി.സി ബുക്സിനെതിരെ പൊലീസ് കേസ്
RELATED ARTICLES