Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസി മലയാളി കുവൈത്തിൽ മരിച്ചു.

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) ആണ് കുവൈത്തിൽ മരിച്ചത്. കുവൈത്തിലെ മംഗഫിലായിരുന്നു താമസം.സെയിൽസ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. പരേതരായ അഗസ്തി ജോസഫ്, ത്രേസ്യാമ എന്നിവരുടെ മകനാണ്. ഭാര്യ: ബിജി വിൻസന്‍റ് മക്കൾ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെകെഎംഎ മാഗ്നറ്റ് നേതൃത്വത്തിൽ നടന്നുവരുന്നു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments