Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചെറിയ പെരുന്നാൾ : ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാൾ : ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ദുബായ് : ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും യൂണിവേഴ്സിറ്റി, നഴ്സറികൾ എന്നിവയ്ക്കും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച് ഡിഎ) അവധി പ്രഖ്യാപിച്ചു. ഈ മാസം 8 മുതൽ 14 വരെയാണ് അവധി. 15ന് വിദ്യാലയങ്ങൾ വീണ്ടും അധ്യയനമാരംഭിക്കുമെന്നും സമൂഹമാധ്യമത്തിലൂടെയുള്ള അറിയിപ്പിൽ പറഞ്ഞു. എന്നാൽ, യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ നേരത്തെ തന്നെ അവധി നൽകിയിരുന്നു. ഒട്ടേറെ മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് പോകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com