Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡ്രൈവർക്ക് മാസ ശമ്പളം 1.5 ലക്ഷത്തിന് മുകളിൽ: ഓഫീസ് വർക്കിനും ആളെ വേണം, ദുബായിൽ നിരവധി...

ഡ്രൈവർക്ക് മാസ ശമ്പളം 1.5 ലക്ഷത്തിന് മുകളിൽ: ഓഫീസ് വർക്കിനും ആളെ വേണം, ദുബായിൽ നിരവധി തൊഴിൽ അവസരങ്ങൾ

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) അനുബന്ധ സ്ഥാപനമായ ദുബായ് ടാക്‌സി കോർപ്പറേഷന് (ഡിടിസി) കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ. ലിമോസിൻ ഡ്രൈവർമാർ, സ്‌കൂൾ ബസ് ഡ്രൈവർമാർ, ബസ് സൂപ്പർവൈസർ/അറ്റൻഡർ എന്നിവരെയാണ് സ്ഥാപനം റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ വാക്ക്ഇൻ ഇന്റർവ്യൂ നടത്തും.

7,000 ദിർഹത്തിൽ കൂടുതൽ പ്രതിമാസ വരുമാനം വാഗ്ദാനമാണ് ലിമോസിൻ ഡ്രൈവർ ജോലിക്ക് വാഗ്ദാനം ചെയ്യുന്നത്. അതായത് മാസം ഒന്നര ലക്ഷത്തിലേറെ ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കും. ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് രണ്ട് വർഷത്തെ പരിചയവും സ്വന്തം രാജ്യത്തേത്, യുഎഇ അല്ലെങ്കിൽ ജിസിസി ഡ്രൈവിംഗ് ലൈസൻസും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡിടിസിയുടെ വെബ് സൈറ്റ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments