Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം; പിഴ 2000 ദിർഹം

ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം; പിഴ 2000 ദിർഹം

ദുബായ് : ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നവർക്ക് 2000 ദിർഹം വരെ പിഴ ലഭിക്കും. ഈ മാസം ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകൾ നിരോധിച്ചിരുന്നു.

ഉമ്മുൽഖുവൈനിലും അജ്മാനിലും കഴിഞ്ഞ വർഷം ജനുവരിയിൽ തന്നെ വിലക്കുണ്ട്. റാസൽഖൈമയും ഈമാസം മുതലാണ്  വിലക്ക് ഏർപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com