Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു

ദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു

ദുബായ് : സീസൺ ആരംഭിക്കാൻ  അഞ്ച് ദിവസം ശേഷിക്കെ, ദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു. ഒരാൾക്ക് 25 ദിർഹമാണ് പുതിയ നിരക്ക്. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.globalvillage.ae)  എൻട്രി ടിക്കറ്റുകൾ 25 ദിർഹം മുതൽ ആരംഭിക്കുന്നു. കഴിഞ്ഞ സീസണിൽ പ്രവൃത്തി ദിവസത്തെ ടിക്കറ്റിന്  22.50 ദിർഹവും ഏത് ദിവസത്തേയ്ക്കുമുള്ള പാസുകൾക്ക് 27 ദിർഹവുമായിരുന്നു നിരക്ക്.

ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം സജീവമാക്കി. സന്ദർശകർക്ക് ഇപ്പോൾ പ്രവേശന പാസുകൾ വാങ്ങാം.  ജനപ്രിയ ഫെസ്റ്റിവൽ പാർക്ക് അതിന്‍റെ സീസൺ 29-ന് ഒക്ടോബർ 16 ബുധനാഴ്ച വീണ്ടും ഒരു പുതിയ ‘റസ്റ്ററന്‍റ് പ്ലാസ’യും മൂന്ന് സാംസ്കാരിക പവിലിയനുകളുമുണ്ടാകും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments